ഹിന്ദു ദൈവങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അധിക്ഷേപിച്ചെന്ന പരാതിയിൽ ജനുവരി 2 നാണ് ഫാറൂഖിയെയും സഹായി നളിൻ യാദവിനെയും അറസ്റ്റ് ചെയ്തത്.
സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ മുനവര്‍ ഫറൂഖിയുടെ റിമാന്‍ഡ് കാലാവധി നീട്ടി. ജനുവരി ആറിന് മുനവറിന്റെ ജാമ്യാപേക്ഷ ഇന്‍ഡോര്‍ കോടതി നിരസിച്ചിരുന്നു
Original reporting. Fearless journalism. Delivered to you.